Surprise Me!

പേർളിയെ സാബു വേദനിപ്പിച്ചതിന് കാരണം ഇതാണ് | filmibeat Malayalam

2018-07-24 196 Dailymotion

Biggboss malayalam: tharikida sabu says about pearle maaney <br />എന്നാല്‍ കഴിഞ്ഞൊരു എപ്പിസോഡില്‍ പേര്‍ളി മാണിയെ സാബു ചെരിപ്പെടുത്ത് എറിഞ്ഞത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. സാബുവിന്റെ ഭാഗത്തുനിന്നും ആദ്യമായിട്ടായിരുന്നു ഇങ്ങനെ സംഭവിച്ചത്. അടുത്തിടെ ഇക്കാര്യം ലാലേട്ടന്‍ സാബുവിനോട് ചോദിച്ചിരുന്നു. ലാലേട്ടന്റെ ചോദ്യത്തിന് സാബു നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. <br />#BigBoss

Buy Now on CodeCanyon